വിവര സാങ്കേതിക വിപ്ലവം അടുത്ത കാലത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ വച്ച് നോക്കുമ്പോള്‍ കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ എന്താവും സ്ഥിതി എന്ന് ആലോചിക്കാന്‍ കൂടി വയ്യ.
മനുഷ്യരാശിയുടെ വളര്‍ച്ചകള്‍ പലതും രക്ത രൂക്ഷിതവും അല്ലാത്തതും ആയ ജനകീയ മുന്നേറ്റങ്ങളില്‍ കൂടിയായിരുന്നു ഇതുവരെ. രാജഭരണം, കോളനിവാഴ്ച, ജന്മിത്തം, സാമൂഹിക അസമത്വങ്ങള്‍ എന്നിങ്ങനെ പല വ്യവസ്ഥിതികളും ഇല്ലാതായത് അത്തരത്തിലുള്ള വിപ്ലവങ്ങള്‍ ലോകമെമ്പാടും ഉണ്ടായിട്ടാണ്. എന്നാല്‍ ഇരുപതാം നൂറ്റാണ്ടിനവസാനം ഉണ്ടായ വിവരസാങ്കേതിക വിപ്ലവം ഒരുപാട് സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു കൊണ്ടിരിക്കുകയാണ്.
എല്ലാരുടെ കയ്യിലും മൊബൈല്‍ ഫോണ്‍, ലോകത്തെ സര്‍വരുമായും വീട്ടിലിരുന്നു കണ്ടുകൊണ്ടു സംസാരിക്കാന്‍ കഴിയുക, ലോകത്ത് ഏറ്റവും വികസിത നഗരത്തിലെ കുട്ടികള്‍ക്ക് ലഭിക്കുന്ന ലൈബ്രറി സൌകര്യങ്ങള്‍ നമ്മുടെ നാട്ടിലും കാട്ടിലും ജീവിക്കുന്നവര്‍ക്ക് ലഭ്യമാവുക, വീട്ടിലിരുന്നു ടി.വി. യില്‍ ഇതു സിനിമയും എപ്പോ വേണമെങ്കിലും കാണാന്‍ കഴിയുക ഇതെല്ലാം ഒരു irupath വര്‍ഷം മുന്‍പ് വരെ നമുക്ക് സങ്കല്‍പ്പിക്കാന്‍ കൂടി കഴിയില്ലായിരുന്നു.

Comments
ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...
ആശംസകളോടെ
അനിത
JunctionKerala.com